ആസിഡ് തിളച്ചുമറിയുന്ന പ്രസിദ്ധ മരുഭൂമിയായ ദല്ലോളിനെ പര്യവേഷകൻ വിൽഫ്രഡ് തിസിംഗർ വിശേഷിപ്പിച്ചത് ഭൂമിയിലെ ഏറ്റവും ക്രൂരമായ സ്ഥലമാണിതെന്നാണ്