രണ്ട് കെട്ടിടങ്ങളുടെ ഇടയിൽ കുടുങ്ങിയ പൂർണ ഗർഭിണിയായ പട്ടിയുടെ ജീവൻ രക്ഷിച്ച സംതൃപ്തിയിലാണ് മോനൊടി സ്വദേശി കുമ്പളത്തുപ്പറമ്പിൽ സുരേഷ്