500 പേർക്ക് യാത്ര ചെയ്യാവുന്ന യാത്രാവിമാനം, ചരക്ക് വിമാനം, അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വൺ എന്നിങ്ങനെ പല വേഷങ്ങളിൽ ആകാശം കീഴടക്കിയ ഈ ജംബോ ജെറ്റ് വിട പറയുന്നു