തിരുവനന്തപുരം ജില്ലയിലെ കേശവാദാസപുരം ഐശ്വര്യ ലൈനിൽ പണിനടക്കുന്ന വീട്ടിൽ സാധങ്ങൾ എടുക്കാൻ ചെന്ന പണിക്കാരൻ പാമ്പിന്റെ ചട്ട കണ്ടു. വീട്ടുടമയും,പണിക്കാരും നടത്തിയ തിരച്ചിലിനൊടുവിൽ ചെടിച്ചട്ടിക്കകത്ത് ഇരുന്ന മൂർഖൻ പാമ്പിനെ കണ്ടു. ഉടൻ തന്നെ അത് അടച്ചുവച്ചിട്ട് വാവ സുരേഷിനെ വിളിച്ചു.

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഒരു ഡോബർമാനും,രണ്ട് ഡാഷും ഈ വീട്ടിൽ മരണപ്പെട്ടിരുന്നു. ഇപ്പോൾ മൂർഖനെ കണ്ടത് കൊണ്ട് മറ്റ് നായ്ക്കൾ രക്ഷപ്പെട്ടു. പിടികൂടുന്നതിനിടയിൽ രക്ഷപ്പെടാനായി ജനാലക്ക് മുകളിൽ കയറി മൂർഖൻ പാമ്പ്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...