ഓൺലൈൻ തട്ടിപ്പുകാരുടെ സുഖവാസകേന്ദ്രമായി കേരളം. എടിഎം, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകൾക്കു പിന്നാലെ ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളും കേരളത്തിൽ പിടിമുറുക്കുന്നു. ചെറിയ ബാധ്യതകൾ തീർക്കാനും രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ വീണും പലരും ഇന്ന് മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ട്. തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നേരിടേണ്ടി വരിക. അനായാസം നല്‍കാന്‍ കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വീഡിയോ കാണാം.

online-fraud