trivandrum

തിരുവനന്തപുരം: തോറ്റം പാട്ട് ആചാര്യൻ ശ്യാം ശശിധരന്റെ ശിക്ഷണത്തിൽ തോറ്റം പാട്ട് കലാകാരന്മാർ അരങ്ങേറ്റം നടത്തി. ആറ് മാസത്തിലധികം നീണ്ട പരിശീലനത്തിനൊടുവിലാണ് നാല് തോറ്റം പാട്ട് കലാകാരന്മാരുടെ അരങ്ങേറ്റത്തിന് ആനയറ മുല്ലൂർ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്ര സന്നിധി വേദിയായത്.