തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം ശ്രീകൃഷ്ണപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിന് മുന്നിലായി ഒരു വലിയ സ്ലാബ്, അതിനടിയിലാണ് പാമ്പ്‌. നല്ല ഭാരമുള്ള സ്ലാബ്, അത്‌ ഉയർത്താനായി വാവ സുരേഷിനൊപ്പം അവിടെ കൂടിനിന്നവരും ചേർന്നു.

snake-master

12 വയസുള്ള വലിയ മൂർഖൻ പാമ്പ്‌.സ്ലാബിന്റെ അടിയിൽ പുറത്തിറങ്ങാൻ കൂട്ടാക്കാതെ ഇരുന്ന മൂർഖനെ ഒരു കമ്പ് ഉപയോഗിച്ച് പുറത്തിറക്കാൻ വാവ നന്നേ പാടുപെട്ടു.അപകടകാരിയായ ഒത്ത വലിപ്പവും,ആരോഗ്യവും ഉള്ള മൂർഖൻ പാമ്പ്‌ വാവയ്ക്ക് നേരെ പല പ്രാവശ്യം ദേഷ്യം തീർക്കുന്നത് അവിടെ കൂടി നിന്നവരെ ഭീതിയിലാഴ്ത്തി.കാണുക, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...