സുഖമാണല്ലോ എല്ലാവരുടെയും ലക്ഷ്യം. ലോകസുഖങ്ങൾ നൈമിഷികങ്ങളായിരിക്കുന്നതുകൊണ്ടാണ് അതു നേടാനായി മനുഷ്യൻ കർമ്മരംഗത്തുഴലുന്നത്.