ഇന്ത്യൻ സൈന്യത്തെ ലോകത്തെ ഒന്നാം നിര സൈന്യം എന്ന് വിശേഷിപ്പിച്ച് അമേരിക്ക. ഇന്ത്യ- ചൈന അതിർത്തികളിൽ നടന്ന സംയുക്ത സൈനിക അഭ്യാസത്തിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. ഉത്തരാഖണ്ഡിലെ ഔലിയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് നാലാഴ്ച നീളുന്ന സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. വീഡിയോ കാണാം.

indian-army