കാലിഫോർണിയൻ തീരത്ത് യു.എസിന്റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിലുണ്ടായ തീപിടിത്തത്തിന്റെ അന്വേഷണം ആരംഭിച്ചു.