കേബിൾ വേണ്ട, വരുന്നത് സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ കാലം. ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് എത്തുന്ന ഇന്റർനെറ്റാണിത് . ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബാഹിരാകാശ ഗവേഷണ സ്ഥാപനം സ്‌പേസ് എക്‌സിന്റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. 1800 ലേറെ ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ഡിഷ് ആന്റിനയും, റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനായി ആവശ്യം വരിക. ഇത് ലോകത്തു വലിയൊരു മാറ്റം തന്നെ സൃഷ്ടിക്കും എന്നതിൽ യാതൊരു സംശയവുമില്ല . ഇന്ത്യയിൽ നിന്നും വിക്ഷേപണം നടത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഘടകം.

elon