diamond-city


നമ്മൾ രത്നക്കൂമ്പാരത്തെപ്പറ്റിയും, വജ്രമലകളെ പറ്റിയും കഥകളിൽ കേട്ടിട്ടുണ്ടാവും. പക്ഷേ വജ്രമല ഒന്നും ഇല്ലെങ്കിലും വജ്രങ്ങൾ കൊണ്ടു നിർമ്മിച്ച ഒരു നഗരം ഈ ഭൂമിയിലുണ്ട്. ഈ അത്ഭുത നഗരം കാണാം