കാർഷിക സർവകലാശാല നടത്തിയ സാമ്പിൾ പരിശോധനയിൽ കാപ്സിക്കം, ബീൻസ്, പാവയ്ക്ക എന്നിവയിൽ കണ്ടെത്തിയത് മോണോക്രോട്ടോഫോസ് എന്ന ഇനം അത്യുഗ്ര വിഷം.