giant-phantom-jellyfish


ബഹിരാകാശം പോലെ ഒട്ടനവധി രഹസ്യങ്ങളുടെ കലവറയാണ് സമുദ്രങ്ങളും. ഭൂമിയിലെ മഹാ സമുദ്രങ്ങളുടെ അടിത്തട്ടിൽ മനുഷ്യന് ഇനിയും പിടികൊടുക്കാത്ത അനേകം അറിവുകളുണ്ടെന്നു പറയാം