
# ശശി തരൂർ എം.പിയുടെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്നും വിമർശിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുതെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണ. പരിപാടികൾ പാർട്ടി ജില്ലാ നേതൃത്വത്തെ തരൂർ മുൻകൂട്ടി അറിയിക്കണം.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പെടെ നിഷേധ നിലപാട് സ്വീകരിച്ചതാണ് അദ്ദേഹത്തിന് ഏറെ പ്രചാരവും ,സ്വാധീനവും നേടിക്കൊടുത്തതെന്ന് വിമർശനം.
പ്രമുഖ നേതാക്കളെല്ലാം തരൂരിന് പിന്തുണച്ച് സംസാരിച്ചു.
പേജ് 7