fire-accident


പൊലീസ് സ്റ്റേഷൻ റോഡിലെ സൈക്കിൾ കടയ്ക്ക് മുന്നിൽ ടയറുകൾക്ക് തീ പിടിച്ച് ആളിപ്പടർന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു.