gajotsavam


കാട്ടാനകൾക്കുവേണ്ടി കേരളത്തിൽ ആദ്യത്തെ ' ഗജോത്സവ"ത്തിന് തുടക്കം. കാട്ടാനകളുടെ ജീവിതം, സ്വഭാവം, ആവാസ വ്യവസ്ഥകൾ എന്നിവയിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

അനുഷ് ഭദ്രൻ