vijaya


ബാലരാമപുരം :പുന്നക്കാട് വിളയിൽ ദേവനന്ദനത്തിൽ കെ.വിജയകുമാർ ( 70) നിര്യാതനായി.
ഭാര്യ: രാധ.മക്കൾ: ദിലീപ്, ദീപ, ദിപിജ.മരുമക്കൾ: എയ്ഞ്ചൽ ,അജിത് കുമാർ, രാജേഷ്.
സഞ്ചയനം: ഞായറാഴ്ച രാവിലെ ഒൻപതിന്.