
ദോഹ: ലോകകപ്പ് സെമി, ഫൈനൽ മത്സരങ്ങളിൽ ഉപയോഗിക്കുന്ന പുതിയ പന്തുകൾ അഡിഡാസ് അവതരിപ്പിച്ചു. സ്വപ്നം എന്നർത്ഥം വരുന്ന അൽ ഹിൽമ് എന്ന പേരിലുള്ള പന്തുകളാണ് സെമിയിലും ഫൈനലിലും ഉപയോഗിക്കുക.
യാത്ര എന്നർത്ഥം വരുന്ന അൽ റിഹ്ല എന്ന പേരിലുള്ള പന്തുകളാണ് ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഉപയോഗിച്ചത്.