 
കൊച്ചി: ഹാർപിക് അതിന്റെ ഫ്‌ളാഗ്ഷിപ്പ് സംരംഭമായ 'മിഷൻ സ്വച്ഛത ഔർ പാനി'ക്ക് കീഴിൽ വൃത്തിയും ശുചിത്വവുമുള്ള ടോയ്‌ലറ്റുകളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്ന ലോക ടോയ്‌ലറ്റ് ദിനത്തിൽ 8 മണിക്കൂർ ദൈർഘ്യമുള്ള ടെലിത്തോണിന് തുടക്കം കുറിച്ചു. ഹാർപിക്കിന്റെ ഏറ്റവും വലിയ ദീർഘകാല കാമ്പയിനിന്റെ മൂന്ന് വർഷത്തെ വിജയത്തിന് ശേഷം ഹാർപിക് മിഷൻ സ്വച്ഛത ഔർ പാനി 'ഒരുമിച്ച് ഏറ്റെടുക്കാം ഈ ഉത്തരവാദിത്തം' എന്നതിലൂടെ ആരോഗ്യം, ശുചിത്വം എന്നീ മേഖലകളിലെ മുന്നേറ്റം കൂടുതൽ സജീവമാക്കി ഈ സംരംഭം.