സീറോ കോവിഡ് നയത്തിനെതിരെയും ഷി ജിൻപിംഗിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേയും ചൈനയിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. അതേസമയം ലോകാരോഗ്യ സംഘടനയും ആഗോള മാധ്യമങ്ങളുമെല്ലാം ചൈനയുടെ കോവിഡ് പ്രതിരോധത്തെയും അവരുടെ വാക്സിനുകളെയും ഒക്കെ ഒരിക്കൽ പ്രശംസിച്ചിരുന്നു. വീഡിയോ കാണാം.
