ഇന്ത്യന്‍ അതിര്‍ത്തികള്‍ എന്നും കലുഷമാണ്. പ്രകോപനങ്ങളില്ലാതെ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെയും ആയുധ വിന്യാസത്തിലൂടെയും ഇന്ത്യയെ വിഷമവൃത്തത്തിലാക്കുകയാണ് ചൈന. വീഡിയോ കാണാം.