
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
(2022 ഡിസംബർ 14 - 1197 വൃശ്ചികം 28 ബുധനാഴ്ച. പുലർച്ചെ 2 മണി 32 മിനിറ്റ് 05 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം)
അശ്വതി: മനസമാധാനക്കുറവ്, അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കരുത്.
ഭരണി: പ്രണയ കാര്യങ്ങളില്‍ ദുഃഖം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല.
കാര്‍ത്തിക: ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
രോഹിണി: മാതൃഗുണം,ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും .
മകയിരം: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സമ്മാന ലാഭം.
തിരുവാതിര: ദേവാലയ ദര്‍ശനയോഗം, കൃഷിയില്‍ നിന്നും ധനലാഭം,മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.
പുണര്‍തം: വിദേശ വാസം ഗുണം ചെയ്യും, മംഗള കാര്യങ്ങളില്‍ പങ്കെടുക്കും,വാഹന സുഖം.
പൂയം: ജോലിയില്‍ ഉന്നത സ്ഥാന ലഭ്യത, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.
ആയില്യം: ഇഷ്ട ഭക്ഷണ ലഭ്യത, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും.
മകം: വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കള്‍ക്ക് ആരോഗ്യകാര്യത്തില്‍ പുരോഗതി.
പൂരം: ഉദര രോഗം മൂലം ബുദ്ധിമുട്ടുകള്‍, വിലപിടിച്ച സംഗതികള്‍ മോഷണം പോകും.
ഉത്രം: കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും,ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.
അത്തം: സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്, ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുകള്‍.
ചിത്തിര: സന്താനദുരിതം, വ്യാപാര കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്, ഈശ്വരാധീനം കുറയും.
ചോതി കലാകാരന്മാര്‍ക്ക് നല്ല സമയം, സ്ത്രീ മൂലം ഗുണം, ബന്ധുക്കള്‍ സ്നേഹത്തോടെ പെരുമാറും.
വിശാഖം: ആഗ്രഹസാഫല്ല്യം നേടും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും.
അനിഴം: വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി,വശ്യമായി സംസാരിക്കും.
കേട്ട: ഉല്ലാസ യാത്രകള്‍, യാത്രകളില്‍ നിന്നും ഗുണാനുഭങ്ങള്‍, ധനാഗമാത്തിനു അനുകൂലമായ സാഹചര്യം
മൂലം: ശത്രുജയം, ധനപ്രാപ്തി, വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും.
പൂരാടം: സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം,യാത്രമൂലംഗുണം.
ഉത്രാടം : ധനനേട്ടം,ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.
തിരുവോണം: പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, വാഹന ഭാഗ്യം.
അവിട്ടം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ പ്രയാസപ്പെടും. ആപത്തുകളില്‍ നിന്നും രക്ഷ.
ചതയം: മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും
പൂരുരുട്ടാതി: സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍ വന്നേക്കാം, ധനനഷ്ടം.
ഉത്രട്ടാതി: ആരോഗ്യപരമായി കരുതല്‍ വേണം, ശത്രുക്കള്‍വര്‍ദ്ധിക്കും.
രേവതി: വിശ്വാസവഞ്ചന നേരിടും, ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.