ഹൃദയം തുറക്കാതെ വാൽവും മാസങ്ങൾക്കകം വൃക്കയും മാറ്റിവച്ച 67കാരൻ നാസർ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. നാസറിന്റെ ആത്മധൈര്യം ഡോക്ടർമാരെപ്പോലും വിസ്മയിപ്പിച്ചു.