റഷ്യൻ എണ്ണയുടെ വിലപരിധിയുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്ക് ഇന്ത്യൻ അംബാസിഡർ പവൻ കപൂറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിൻറെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. വീഡിയോ കാണാം.

modi-putin