
കേന്ദ്രീയ വിദ്യാലയ സംഘടനിൽ (കെ.വി.എസ്) അദ്ധ്യാപക -അനദ്ധ്യാപക തസ്തികകളിൽ പതിനായിരത്തോളം ഒഴിവുകൾ. പി.ജി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി സെക്ഷൻ എന്നിങ്ങനെയാണ് ഒഴിവുകൾ. അദ്ധ്യാപകർക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിയണം.
തസ്തികകൾ:
1. അസി. കമ്മിഷണർ- (52 ഒഴിവുകൾ). ശമ്പള സ്കെയിൽ 78,800-20,9200. ഉയർന്ന പ്രായപരിധി 50.
2. പ്രിൻസിപ്പൽ- (239 ഒഴിവുകൾ). ശമ്പള സ്കെയിൽ 78,800-20,9200. ഉയർന്ന പ്രായപരിധി 50.
3. വൈസ് പ്രിൻസിപ്പൽ- (203 ഒഴിവുകൾ). ശമ്പള സ്കെയിൽ 56,100-17,7500. ഉയർന്ന പ്രായപരിധി 45.
4. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ- (1409 ഒഴിവുകൾ). ശമ്പള സ്കെയിൽ 47,600-15,1100. ഉയർന്ന പ്രായപരിധി 40.
ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, ഹിസ്റ്ററി, ജിയോഗ്രഫി, ഇക്കണോമിക്സ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ബയോടെക് എന്നീ വിഷയങ്ങളിൽ ഒഴിവ്.
5. ട്രെയ്ൻഡ് ഗ്രാജ്വേറ്റ് ടീച്ചർ- (3176 ഒഴിവുകൾ). ശമ്പള സ്കെയിൽ 44,900-14,2400. ഉയർന്ന പ്രായപരിധി 35.
ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, സോഷ്യൽ സയൻസ്, മാത്സ്, സയൻസ്, ഫിസിക്കൽ & ഹെൽത്ത് എജ്യൂക്കേഷൻ, ആർട്ട് എജ്യുക്കേഷൻ, വർക്ക് എക്സ്പീരിയൻസ് എന്നീ വിഷയങ്ങളിൽ നിയമനം.
6. ലൈബ്രറേറിയൻ- (355 ഒഴിവുകൾ). ശമ്പള സ്കെയിൽ 44,900-14,2400. ഉയർന്ന പ്രായപരിധി 35.
7. പ്രൈമറി ടീച്ചർ (മ്യൂസിക്)- (303 ഒഴിവുകൾ). ശമ്പള സ്കെയിൽ 35,400-11,2400. ഉയർന്ന പ്രായപരിധി 30.
8. ഫിനാൻസ് ഓഫിസർ- (06 ഒഴിവുകൾ). ശമ്പള സ്കെയിൽ 44,900-14,2400. ഉയർന്ന പ്രായപരിധി 35.
9. അസി. എൻജിനീയർ, സിവിൽ (02 ഒഴിവുകൾ). ശമ്പള സ്കെയിൽ 44,900-14,2400. ഉയർന്ന പ്രായപരിധി 35.
10. അസി. സെക്ഷൻ ഓഫിസർ (156 ഒഴിവുകൾ). ശമ്പള സ്കെയിൽ 35,400-11,2400. ഉയർന്ന പ്രായപരിധി 35.
11. ഹിന്ദി ട്രാൻസലേറ്റർ (11 ഒഴിവ്). ശമ്പള സ്കെയിൽ 35,400-11,2400. ഉയർന്ന പ്രായപരിധി 35.
12. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (322 ഒഴിവുകൾ). ശമ്പള സ്കെയിൽ 25,500-81,100. ഉയർന്ന പ്രായപരിധി 30.
13. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (702 ഒഴിവ്). ശമ്പള സ്കെയിൽ 19,900-63,200. ഉയർന്ന പ്രായപരിധി 27.
14. സ്റ്റെനോഗ്രഫർ ഗ്രേഡ് 2 (54 ഒഴിവ്). ശമ്പള സ്കെയിൽ 25,500-81,100. ഉയർന്ന പ്രായപരിധി 27.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.
അപേക്ഷാ ഫീസ്: അസി. കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകളിലേക്ക് 2300 രൂപ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജൂനിയർ& സീനിയർ), സ്റ്റെനോഗ്രഫർ 2 തസ്തികകൾക്ക് 1500 രൂപ. മറ്റു തസ്തികകൾക്ക് 1500. പട്ടിക വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ല.
2. നേവിയിൽ 1500 അഗ്നിവീർ
വെബ്സൈറ്റ്: www.joinindiannavy.gov.in
അവസാന തീയതി: 17.12.2022
ഇന്ത്യൻ നേവിയിൽ 1500 അഗ്നിവീർ അവസരങ്ങൾ. പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. 01.05.2002 നും 31.10.2005നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
1. അഗ്നിവീർ (സീനിയർ സെക്കൻഡറി റിക്രൂട്ട്): 1400 ഒഴിവുകൾ (പരമാവധി 280 വനിതകൾക്ക് അവസരം).
2. അഗ്നിവീർ (മെട്രിക് റിക്രൂട്ട്മെന്റ്). 100 ഒഴിവുകൾ (പരമാവധി 20 ഒഴിവുകൾ വനിതകൾക്ക്).
3. ADAയിൽ പ്രൊജക്ട് അസിസ്റ്റന്റ്
വെബ്സൈറ്റ്: www.ada.gov.in
ബംഗളൂരു എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ (ADA) എൻജിനീയറിംഗ് പ്രൊജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ. ഡിസംബർ 21, 22 തീയതികളിലാണ് ഇന്റർവ്യൂ.
ഒഴിവുകൾ
1. Computer Science/Info. Science/Info Tech Engineering- (22 ഒഴിവുകൾ)
2. Mechanical Engineering- (06 ഒഴിവുകൾ)
3. Metallurgy- (02 ഒഴിവുകൾ)
4. Aerospace/Aeronautical/Aero-
5. Electronics& Communication telecommunication Engineering- (45 ഒഴിവുകൾ)
6. Electronics & Instrumentation/ Electrical& Electronics/Electrical Engineering- (06 ഒഴിവുകൾ)
യോഗ്യത: B.E/ B.Tech. in First Class from a recognized University With a valid GATE score. അല്ലെങ്കിൽ B.E/ B.Tech. And M.E/ M.Tech in First Class from a Recognized University.
4. ഹോമിയോപ്പതിയിൽ റിസർച്ച് ഫെലോ
ഭാരത സർക്കാരിന്റ Central Council for Research in Homoeopathyക്കു കീഴിൽ വരുന്ന The Center of Medical Plants Research in Homoeopathy, Emerald, Ooty കാമ്പസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ (Horticulture) 2 ഒഴിവ്. ടെസ്റ്റും വോക്ക് ഇൻ ഇന്റർവ്യൂവും 19.12.2022 ന് നടക്കും. പ്രായം 35 കവിയരുത്. വിശദ വിരങ്ങൾക്ക് www.ccrhindia.nic.in
5. ഇന്ത്യൻ ബാങ്കിൽ അവസരം
വെബ്സൈറ്റ്: www.indianbank.in
അവസാന തീയതി: 20.12.2022
ഇന്ത്യൻ ബാങ്കിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ അവസരങ്ങൾ. Digital Marketing, Retail (Personal loans, Home loan and other mortgage loans, Vechile loans), Agri (Investment Credit), MSME (Value Chain Finance), Digital Assets (Mobile banking, Internet banking for omni chennel revamp), Analytics (Data analyst, Data scientist) എന്നീ തസ്തികകളിലാണ് നിയമനം.
6. സെന്റ്. സേവ്യേഴ്സ് കൊൽക്കട്ടയിൽ ഫാക്കൽറ്റി
വെബ്സൈറ്റ്: www.sxuk.edu.in
അവസാന തീയതി: 01.01.2023
സെന്റ്. സേവ്യേഴ്സ് യൂണിവേഴ്സിറ്റി കൊൽക്കട്ടയിൽ വിവിധ വിഷയങ്ങളിൽ പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ ഒഴിവ്.
1. കോമേഴ്സ് & മാനേജ്മെന്റ്-
ഫ്രൊഫസർ: കോമേഴ്സ്
അസോ. പ്രൊഫസർ: കോമേഴ്സ്
അസി. പ്രൊഫസർ: കോമേഴ്സ് (അക്കൗണ്ടിംഗ് & ഫിനാൻസ്), മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫോർമേഷൻ ടെക്നോളജി.
2. ആർട്സ് & സോഷ്യൽ സയൻസ്
പ്രൊഫസർ: ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യൽ വർക്ക്.
അസോ. പ്രൊഫസർ: ഇംഗ്ലീഷ്, മാസ് കമ്മ്യൂണിക്കേഷൻ.
3. സയൻസ്
അസി. പ്രൊഫസർ: കമ്പ്യൂട്ടർ സയൻസ്
4. ബിസിനസ് സ്കൂൾ
അസി. പ്രൊഫസർ: മാനേജ്മെന്റ് (HR & OB)
5. ലാ സ്കൂൾ
അസോ. പ്രൊഫസർ: ലാ
അസി. പ്രൊഫസർ: ലാ
6. മറ്റു പോസ്റ്റുകൾ
അക്കൗണ്ട്സ് ഓഫീസർ, ലൈബ്രറേറിയൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ.
7. ബാങ്ക് ഓഫ് മഹാരാഷ്ട്ര
വെബ്സൈറ്റ്: www.bankofmaharashtra.in
അവസാന തീയതി: 23.12.2022
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ.
1. എജിഎം ബോർഡ് സെക്രട്ടറി & കോർപ്പറേറ്റ് ഗവേണൻസ് (1)
2. എജിഎം ഡിജിറ്റൽ ബാങ്കിംഗ് (1)
3. എജിഎം മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (1)
4. ചീഫ് മാനേജർ, (MIS) (1)
5. ചീഫ് മാനേജർ, മാർക്കറ്റ് ഇക്കണോമിക് അനലിസ്റ്റ് (1)
6. ചീഫ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് (2)
7. ചീഫ് മാനേജർ, ഇൻഫോർമേഷൻ സിസ്റ്റം ഓഡിറ്റ് (1)
8. ചീഫ് മാനേജർ, ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ (1)
9. ചീഫ് മാനേജർ, ക്രെഡിറ്റ് (15)
10. ചീഫ് മാനേജർ, ഡിസാസ്റ്റർ മാനേജ്മെന്റ് (1)
11. ചീഫ് മാനേജർ, പബ്ലിക് റിലേഷൻ & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ (1)
12. ജനറലിസ്റ്റ് ഓഫിസർ- III (100)
13. ജനറലിസ്റ്റ് ഓഫിസർ- II (400)
14. ഫോറക്സ്/ട്രഷറി ഓഫിസർ (25).
8. ചിൻമയ വിശ്വ വിദ്യാപീഠത്തിൽ ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ്
വെബ്സൈറ്റ്: www.cvv.ac.in
അവസാന തീയതി: 31.12.2022
ചിൻമയ വിശ്വ വിദ്യാപീഠം എറണാകുളം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന Institute of Computer Science & Engineering ൽ നിരവധി ഒഴിവുകൾ.
ടീച്ചിംഗ് ഒഴിവുകൾ: Principal/Director, Professors, Associate and Assistant Professors.
വിഷയം: Computer Science & Engineering, AI & Machine Learning, Data Science @ Analytics, Cloud Computing, Robotics, Cyber Security & Forensics, Blockchain Technology and Electronics and Communications, Programming Languages, Software Engineering, Engineering and Applied Mathematics, Physics, Chemistry, Bussiness Communication & Soft Skills.
നോൺ ടീച്ചിംഗ് ഒഴിവുകൾ: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, എച്ച്.ആർ മാനേജർ, പി.ആർ.ഒ, എക്സിക്യുട്ടീവ് അഡ്മിൻ.
9. KIIFB യിൽ അക്കൗണ്ട്സ് എക്സിക്യുട്ടീവ്
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (KIIFB) അക്കൗണ്ട്സ് എക്സിക്യൂട്ടീവിന്റെ ഒഴിവ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.kcmd.in. അവസാന തീയതി: 21.12.2022.
10. ഭാരതീയ വിദ്യാ ഭവനിൽ പ്രിൻസിപ്പൽ
തൃശൂരിൽ പ്രവർത്തിക്കുന്ന CBSE സ്കൂളിൽ പ്രിൻസിപ്പലിന്റെ ഒഴിവ്. പ്രായപരിധി 45-52. അവസാന തീയതി 26.12.2022. വിശദ വിവരങ്ങൾക്ക് www.bvbthrissur.com
11. അസി. പ്രൊഫസർ ഒഴിവ്
പാലക്കാട് Sreepathy Institute Of Management And Technology യിൽ CSE/ECE/Mathsൽ അസി. പ്രൊഫസർമാരുടെ ഒഴിവ്. വിശദവിവരങ്ങൾക്ക് www.simat.ac.in