ആത്മാവ് മറ്റൊരു കാരണത്തെ ആശ്രയിക്കാതെ സ്വയം നിലനിൽക്കുന്നവനാണ്. അനാദിയായ കാലം മുതൽ ആത്മാവ് അതതു പ്രപഞ്ചഘടകങ്ങളുടെ കർമഗതിക്കനുസരിച്ച് കർമ്മമയ ശരീരങ്ങളെ വിഭജിച്ചു നൽകി.