voice-of-khorasan-magazin

കാട്ടാളന്മാർ ഇസ്ലാമിനെ ഒറ്റിക്കൊടുത്തു. താലിബാനെതിരെ ഇസ്ലാമിക് സ്റ്റേറ്റ്. ഖൊറാസാൻ പ്രവിശ്യയുടെ ജിഹാദി മാസികയിൽ ഏറ്റവും പുതിയലക്കത്തിലെ കവർ ലേഖനത്തിലാണ് ഈ പരാമർശം