മൂന്നാറിൽ കൊടുംതണുപ്പ്. പകൽ ചാറ്റൽ മഴ കൂടിയതോടെ തണുപ്പിന് കാഠിന്യമേറി. ഡിസംബർ മൂന്നാറിൽ സഞ്ചാരികളുടെ വരവും കൂടി