guru

മനസും ശരീരവും ദുർബലമായാൽ സത്യാന്വേഷണം സാദ്ധ്യമല്ല. പ്രലോഭനങ്ങളിൽ അകപ്പെട്ട് കാമലോഭങ്ങളിൽ മുഴുകിപ്പോകാതെ മനസിനെയും ശരീരത്തെയും നിയന്ത്രിക്കുന്നതാണ് ധൈര്യം.