റഷ്യ ഉക്രൈന്‍ യുദ്ധം അതിസങ്കീര്‍ണ്ണമാകുന്നു. ലുഹാന്‍സ്‌കില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട ഉക്രൈന്‍, വാഗ്നര്‍ സംഘത്തിന്റെ ആസ്ഥാനം തകര്‍ത്ത് തരിപ്പണമാക്കി. വീഡിയോ കാണാം.