കുടുംബശ്രീ... കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ കുടുംബശ്രീ പ്രവർത്തകർ.