kudumbashree-mela

കൊള്ളാലോ... കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ്മേള ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി.രാജേഷ് സ്റ്റാളിലെ മുള ഉത്പ്പനം എടുത്തു കാണുന്നു. മന്ത്രി വി.എൻ. വാസവൻ, എം.എൽ. എമാരായ അഡ്വ. ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ സമീപം.