തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്തിന് അടുത്തുള്ള ഒരു വീടിനോട് ചേർന്ന സ്ഥലത്ത് തൊഴിലുറപ്പിലെ അമ്മമാരും, സഹോദരിമാരും. പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ ഒരു വലിയ അണലിയെ കണ്ടു, എല്ലാവരും ഒന്ന് പേടിച്ചു. തലനാരിഴയ്‌‌ക്കാണ് കടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. അണലിക്ക് കടിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ എന്നാണ് കണ്ടപ്പോൾ തോന്നിയത്,രക്ഷപ്പെടാനായി ഇഴഞ്ഞ് നീങ്ങിയ അണലിക്ക് പിന്നാലെ വാവാ സുരേഷും...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....

snake-master