ജയിംസ് കാമറൂൺ സംവിധാനം ചെയ്‌ത 'അവതാർ ദ വേ ഓഫ് വാട്ടർ' തീയേറ്ററിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് 3800ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ വീഡിയോ റിവ്യൂ കാണാം...

avatar