iffk

സി​നി​മ​ ​ലേ​ഖ​കൻ

ഹം​ഗേ​റി​യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​ബേ​ല​ാ​താ​റി​ന്​ ​
ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ് ​മെ​ന്റ് ​പു​ര​സ്കാ​രം​ ​
അ​റി​യി​പ്പി​ന് മി​കച്ച മലയാള ചി​ത്രത്തി​നുള്ള ​
നാ​റ്റ് ​പാ​ക് ​പു​ര​സ് ​കാ​രം
ന​ൻ​പ​ക​ൽ​ ​നേ​ര​ത്ത് ​മ​യ​ക്ക​ത്തി​ന് ​
പ്രേ​ക്ഷ​ക​ ​പു​ര​സ് ​കാ​രം

എ​ട്ടു​ ​ദി​ന​ങ്ങ​ളും​ ​യു​വ​ത​യു​ടെ​ ​ആ​ഘോ​ഷ​ ത്തി​മി​ർ​പ്പി​ലാ​യി​രു​ന്നു​ ​ന​ഗ​രം.​ ​സ​ദാ​ചാ​ര​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളു​ടെ​ ​പി​ടി​യി​ൽ​ ​നി​ന്നും​ ​പൂ​ർ​ണ​മോ​ചി​ത​രാ​യി​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ ​വേ​ദി​ക​ളെ​ ​ആ​ഘോ​ഷ​മാ​ക്കി​യ​ ​ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് ​ഇ​നി​ ​വി​ട.​ ​പെ​ട്ടെ​ന്നു​ഓ​ടി​ ​മ​റ​ഞ്ഞ​തു​പോ​ലെ​ ​ദി​ന​ങ്ങ​ൾ​ ​കൊ​ഴി​ഞ്ഞ​പ്പോ​ൾ​ ​പ​ല​ർ​ക്കും​ ​വി​ട​പ​റ​യാ​ൻ​ ,​യാ​ത്ര​ ​പ​റ​യാ​ൻ​ ​മ​ടി.​മി​ക​ച്ച​ ​മേ​ള​യാ​യി​രു​ന്നു.​
ടാ​ഗോ​ർ​ ​തി​യേറ്റർ​ ​വ​ള​പ്പി​ലെ​ ​സ​ജീ​വ​മാ​യ​ ​കൂ​ട്ടു​ചേ​ര​ലു​ക​ൾ,​ച​ർ​ച്ച​ക​ൾ​ ,​തി​യേ​റ്റ​റു​ക​ളി​ൽ​ ​ക​യ​റാ​നു​ള്ള​ ​നീ​ണ്ട​ ​ക്യൂ.​ ​ന​ല്ല​ ​ചി​ത്ര​ങ്ങ​ൾ​ ​ക​ണ്ട​തി​ന്റെ​ ​ആ​ഹ്ളാ​ദം.​ ​ഓ​ർ​മ്മി​ക്കാ​ൻ​ ​ന​ല്ല​ ​കാ​ഴ്ച​ക​ൾ​ ​സ​മ്മാ​നി​ച്ചാ​ണ് ​മേ​ള​യു​ടെ​ ​തി​ര​ശീ​ല​ ​വീ​ണ​ത്.
അ​​​ഭ​​​യാ​​​ർ​​​ത്ഥി​​​ ​​​ജീ​​​വി​​​ത​​​ത്തെ​​​ ​​​ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​ ​​​ബെ​​​ൽ​​​ജി​​​യ​​​ൻ​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​ ​​​ഇ​​​തി​​​ഹാ​​​സ​​​ങ്ങ​​​ളാ​​​യ​​​ ​​​ദാ​​​ർ​​​ദീ​​​ൻ​​​ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ​​​ടു​​​ത്ത​​​ ​​​ഏ​​​റ്റ​​​വും​​​ ​​​പു​​​തി​​​യ​​​ ​​​ചി​​​ത്രം​​​ ​​​ടോറി​​​ ​​​ആ​​​ൻ​​​ഡ് ​​​ലോ​​​കി​​​ത​​​യു​​​ടെ​​​ ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​പ്ര​​​ഥ​​​മ​​​ ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​ഇ​​​രു​​​പ​​​ത്തി​​​യേ​​​ഴാ​​​മ​​​ത് ​​​രാ​​​ജ്യാ​​​ന്ത​​​ര​​​ ​​​ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം​​​ ​​​(​ഐ.​​​എ​​​ഫ്,​​​എ​​​ഫ്.​​​കെ​​​)​​​ ​​​ആ​​​രം​​​ഭി​​​ച്ച​​​ത്.​​​ 74​​​ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നാ​​​യി​​​ 184​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ.​​​ ​​​ഇ​​​ത്ത​​​വ​​​ണ​​​ത്തെ​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​ ​​​മേ​​​ള​​​ ​​​മി​​​ക​​​ച്ച​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളാ​​​ൽ​​​ ​​​സ​​​മ്പ​​​ന്ന​​​മാ​യി​രു​ന്നു.