guru

എങ്ങനെയാണ് ഭഗവാൻ കാലാശ്രയനായിത്തീരുന്നത്? ഈ പ്രപഞ്ചത്തെ മുഴുവൻ വെറും കടാക്ഷലീല കൊണ്ട് സൃഷ്ടിച്ചു രക്ഷിക്കുന്നതുകൊണ്ടുതന്നെ.