തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ സൈന്യത്തിന്റെ തീരുമാനം.
സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയുണ്ടാകില്ല. അരുണാചലിൽ ചൈനയുടെ സാന്നിധ്യം വളരെ വലുതാണെന്നും റിപ്പോർട്ടുകളുണ്ട്. വീഡിയോ കാണാം.

india-china