shark-trivandrum


പൂവാർ പുതിയതുറ തീരത്തു നിന്ന് കമ്പവലയ്ക്ക് മീൻ പിടിക്കുന്നതിനിടയിൽ അപൂർവ്വയിനം ആൺ വെള്ളുടുമ്പ് വലയിലായി. ഏകദേശം അഞ്ച് ടണ്ണോളം ഭാരമുള്ള കൂറ്റൻ മത്സ്യത്തെ നാട്ടുകാർ എന്തു ചെയ്തെന്ന് കാണണ്ടേ