പ്രവീൺ റാണ, രമ്യ പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരൻ തിയേറ്ററുകളിൽ എത്തി. .തുടർച്ചയായി രാത്രികളിൽ മാത്രം ചിത്രീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രമാണ് ചോരൻ. സഞ്ജന ഗൽറാണി, അ സിനോജ് വർഗീസ്, വിനീത് എന്നിവരാണ് മറ്റു താരങ്ങൾ. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രജിത് കെ. എം. നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിർവഹിക്കുന്നു.സ്റ്റാൻലി ആന്റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ ഫോർ മ്യൂസിക് സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ വീഡിയോ റിവ്യു കാണാം

hh