തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടം പുല്ലാനിവിള ജംഗ്ഷന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിന് പിറകിലായി സെപ്റ്റിക് ടാങ്കിന്റെ കുഴി വലിയ സ്ലാബ് കൊണ്ട് മൂടിയിരുന്നു. അതിന് അടിയിലായി മാളത്തിൽ വലിയ മൂർഖൻ പാമ്പ്‌ ഇരിക്കുന്നു.

snake-master

സ്ഥലത്ത് എത്തിയ വാവയ്ക്ക് മൊബൈലിൽ പകർത്തിയ പാമ്പിന്റെ ദൃശ്യങ്ങൾ വീട്ടുകാർ കാണിച്ച് കൊടുത്തു. കുറേ മണ്ണ് വെട്ടി മാറ്റിയതും പാമ്പിന്റെ കുറച്ച് ഭാഗം കണ്ടു,വീണ്ടും മണ്ണ് വെട്ടി മാറ്റിയതും മൂർഖൻ പുറത്തേക്ക്.അപ്പോഴാണ് അതിന്റെ വലുപ്പം എല്ലാവരും കണ്ടത് അവിടെ കൂടിനിന്നവർ എല്ലാവരും പേടിച്ചു.ഇതിനിടയിൽ മൂർഖൻ വീണ്ടും സ്ലാബിന്റെ അടിയിൽ കയറി. വാവയ്ക്ക് എട്ടിന്റെ പണികിട്ടി,മൂർഖനെ പിടികൂടിയത്തിന് ശേഷം വാവ സുരേഷ് അതിന് ബക്കറ്റിൽ വെള്ളം നൽകി...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...