കന്യാകുമാരി: റെയിൽവേ ജീവനക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആരുവായ്‌മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. ഏറനാട് എക്‌സ്‌പ്രസിലാണ് മൃതദേഹം കണ്ടത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.