ഇടതടവില്ലാതെ ഭഗവത്‌രൂപം സദാ ഓർമ്മിച്ചുകൊണ്ട് കഴിച്ചുകൂട്ടാൻ പറ്റുന്നതാണ് ഭക്തിയുടെ പാരമ്യം. അങ്ങനെ സ്മരണ ഉറയ്ക്കണമെങ്കിൽ ഭക്തഹൃദയം അതിരറ്റ ആനന്ദവും ശാന്തിയും കൊണ്ട് നിറയും.