ബുദ്ധമത ഭൂരിപക്ഷ മേഖലയായ തവാങ് ചൈനയ്ക്ക് രണ്ടാം ടിബറ്റാണ്. ടിബറ്റിൽ നടപ്പാക്കിയതെല്ലാം തവാങിലും ആവർത്തിക്കാനുള്ള ഗൂഢലക്ഷ്യം ഒളിഞ്ഞും തെളിഞ്ഞും ചൈന വ്യക്തമാക്കുകയും ചെയ്തു. തവാങ് ജനത ദലൈലാമയുടെ അനുയായികളും ഇന്ത്യയെ പിന്തുണയ്ക്കുന്നവരും ആണ്. ഇതാണ് ചൈനയെ പ്രകോപിപ്പിക്കുന്നതും. വീഡിയോ കാണാം.
