are-aliens-washed-ashore


കടൽതീരത്ത് അടിയുന്ന അജ്ഞാത വസ്തുക്കൾ മനുഷ്യർക്ക് അദ്ഭുതമാണ്. ഇപ്പോഴിതാ കടൽ തീരത്തെത്തിയ ഒരുകൂട്ടം വിചിത്ര വസ്തുക്കളുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അമ്പരപ്പിക്കുന്നത്.