കോഴിക്കോട് കല്ലുത്താൻകടവിൽ പാളയം മാർക്കറ്റിനായുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മാർക്കറ്റ് മാറ്റാൻപറ്റില്ലെന്ന വ്യാപാരികളുടെ നിലപാട് മറ്റൊരു സമരപരമ്പരയിലേക്കാണ് നീങ്ങുന്നത്.