ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പാക്കേജിന് അംഗീകാരം നൽകി അമേരിക്കൻ സെനറ്റ്. 858 ബില്യൺ ഡോളറിന്റേതാണ് പാക്കേജ് .
പലതരം ആവശ്യങ്ങൾ നിറഞ്ഞതാണ് ചരിത്രത്തിലെ ഈ ഏറ്റവും വലിയ സൈനിക പക്കേജ്
4.6 ശതമാനം സൈനികരുടെ ശമ്പള വർധനവിനു വേണ്ടി.
2 ശതമാനം സൈനികരുടെ പാർപ്പിട ആവശ്യങ്ങൾക്കും മറ്റുമായി.
150 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് വേണ്ടി
800 മില്യണിൾ അധികം ഉക്രൈനായുള്ള സൈനികസഹായം. ചില ആയുധങ്ങൾ അമേരിക്കയിൽ നിന്ന് നേരിട്ട് യുക്രൈനിലേക്ക് എത്തിക്കും. പക്ഷേ പകുതിയിൽ അധികവും കോണ്‍ട്രാക്ട് വഴിയാകും നൽകുക. ഈ കോണ്‍ട്രാക്ടുകൾ നടപ്പാക്കുന്നത് ആവട്ടെ, അമേരിക്കൻ പ്രതിരോധ കമ്പനികളും.
