തിരുവനന്തപുരം:പേട്ട തുലയിൽ ലെയ്ൻ ടി.സി 29/6ൽ കെ.രാധാകൃഷ്ണൻ (82,കേരളകൗമുദി മുൻ ജീവനക്കാരനും ഏജന്റും) നിര്യാതനായി. ഭാര്യ: കെ. ജെ. ഇന്ദിര. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: ദീപ്തി ,രജഘോഷ്. സംസ്കാരം ഇന്നു 12ന് മുട്ടത്തറ ശ്മശാനത്തിൽ .