കോട്ടയം സി.എം.എസ് കോളേജ് ക്യാമ്പസിലെ ഗ്രേറ്റ് ഹാളിൽ ലോകകപ്പ് ഫുട്ബാൾ ഫൈനൽ വലിയ സ്‌ക്രീനിൽ പ്രദർശിച്ചപ്പോൾ അർജന്റീന ഗോൾ അടിച്ചതിനെത്തുടർന്ന് ആഹ്ലാദിക്കുന്ന ആരാധകർ.