തിരുവനന്തപുരം: വർക്കലയിൽ ബസിടിച്ച് വയോധികൻ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിൻ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്.